കേരളം വീണ്ടും പ്രളയ ഭീതിയില്‍ | Oneindia Malayalam

2018-10-05 111

Heavy rain in kerala
തൃശൂരിലെ ചിമ്മിനി ഡാമും തെന്‍മല പരപ്പാര്‍ ഡാമുകളും തുറന്നു. തെന്‍മല ഡാമിന്റെ മൂന്ന് ഷട്ടറുകളും തുറന്നിട്ടുണ്ട്. അരുവിക്കര ഡാമും നെയ്യാര്‍ ഡാമും തുറന്നുകഴിഞ്ഞു. മാട്ടുപ്പെട്ടിയിലേയും പൊന്‍മുടിയിലേയും ഡാമുകളിലെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.
#IdukkiDam #KeralaRain